സിയൂള്: ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണ പരീക്ഷണ വിജയം

രാജ്യമെമ്പാടും ആഘോഷമാക്കി ഉത്തരകൊറിയ. പൊതുചത്വരങ്ങളില് സംഘം ചേര്ന്ന് നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമൊക്കെയാണ് ജനങ്ങള് ആഘോഷങ്ങളില് പങ്കുചേര്ന്നത്. ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാന് കാരണമാകുന്ന മിസൈല് വിക്ഷേപണത്തില് തങ്ങള് അഭിമാനിക്കുന്നു, അതില് തങ്ങള് ആഘോഷിക്കുന്നു എന്ന് എഴുതിയ ബാനറുകളുമായാണ് ജനം തെരുവിലിറങ്ങിയത്.

Related News

Go to top