ബീജിംഗ്: വിമാനത്താവളത്തിൽ ദമ്പതികളുടെ ബാഗ് പരിശോധിച്ച

സുരക്ഷാ ജീവനക്കാർ ഞെട്ടി. ജീവനുള്ള 200 കൂറകളെയാണ് ദമ്പതികളുടെ ബാഗിൽ ജീവനക്കാർ കണ്ടത്. അതേസമയം എന്തിനാ ഇത്രയും കൂറകളെ കൊണ്ട് പോകുന്നതെന്ന ജീവനക്കാരുടെ ചോദ്യങ്ങൾക്ക് ഭാര്യക്ക് ക്രീമിൽ ചേർക്കാനാണെന്നായിരുന്നു മറുപടി. ബീജിംഗ് വിമാനത്താവളത്തിലാണ് സംഭവം. ബി ബി സി ആണ് വാർത്ത പുറത്ത് വിട്ടത്.

Related News

Go to top