ഇസ്താൻപൂൾ: വിമാനത്താവളത്തിലെ വൈ ഫൈ കണക്ഷന്

ബോംബ് ഓൺ ബോർഡെന്ന് പേരിട്ടതിനെ തുടർന്ന് പറന്നുയർന്ന വിമാനം അടിയന്തിരമായി താഴെയിറക്കി. നെയ്‌റോബിയിൽ നിന്നും ഇസ്താൻപൂളിലേക്കായി പറന്ന തുർക്കി വിമാനമാണ് സുരക്ഷാ കാരണങ്ങളുടെ പേരിൽ നിലത്തിറക്കിയത്. വ്യാഴാഴ്‌ചയാണ് സംഭവം. വൈ ഫൈയുടെ പേര് ശ്രദ്ധയിൽ പെട്ടതോടെ സുഡാനിലെ ഖാർട്ടും വിമാനത്താവളത്തിൽ ഇറക്കിയ വിമാനം യാത്രക്കാരെ പുറത്താക്കി പരിശോധിച്ച ശേഷം വീണ്ടും പറക്കുകയായിരുന്നു.

Related News

Go to top