ലണ്ടൻ: പ്രമുഖ സോഷ്യൽ സൈറ്റായ ഫെയ്‌സ്ബുക്ക് ലണ്ടനിൽ ആരംഭിക്കുന്നു.

പുതുതായി തുടങ്ങുന്ന ഓഫീസിലേക്ക് 800 പേർക്ക് നിയമനമുണ്ടാകും. ഫെയ്‌സ്ബുക്ക് യൂറോപ്പ്, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് നിക്കോള മെൻഡേഴ്‌സണാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷം അവസാനത്തോട് കൂടി 2300 പേരെ നിയമിക്കുമെന്നും അവർ പറഞ്ഞു.

Related News

Go to top