ബ്യൂണസ് ഐറിസ്: സ്വന്തം നാട്ടില്‍ ഫുട്‌ബോള്‍ മിഷിഹ ലയണല്‍ മെസിക്ക്

രക്ഷയില്ല. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ സ്ഥാപിച്ചിരുന്ന മെസിയുടെ പ്രതിമയ്ക്കു നേരെ വീണ്ടും ആക്രമണമുണ്ടായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ് വീണ്ടും ഭാഗികമായി തകര്‍ക്കപ്പെട്ടത്.

Related News

Go to top