മുംബൈ: ബ്രസീലിന്റെ സൂപ്പര്‍താരവും നായകനുമായ നെയ്‌മറിന്റെ

ഉറ്റ സുഹൃത്ത്‌ ഐ.എസ്‌.എല്ലില്‍ മുംബൈ സിറ്റി നിരയില്‍. മുംബൈയുടെ പ്രതിരോധതാരം ഗെര്‍സണ്‍ വിയേരയാണ്‌ നെയ്‌മറുമായി വളരെ അടുപ്പമള്ള താരം. നെയ്‌മര്‍, ഫിലിപ്പെ്‌ കുടീഞ്ഞോ, കാസിമിറോ തുടങ്ങിയ സൂപ്പര്‍താരങ്ങളടങ്ങിയ അണ്ടര്‍ 17 ബ്രസീല്‍ ടീമിന്റെ നായകനായിരുന്നു വിയേര. നേതൃപാടവം കൊണ്ട്‌ വിയേരയക്ക്‌ പ്രസിഡന്റ്‌ എന്നായിരുന്നു ബ്രസീലിലെ  വിളിപ്പേര്‌.

Related News

Go to top