ബീജിങ് : കൊറിയന്‍ മേഖലയില്‍ ആണവസംഘര്‍ഷം നിഴലിക്കെ

ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ജെഫ്രി ഫെല്‍റ്റ്മന്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നു. യുഎന്‍ പ്രതിനിധി ഉത്തരകൊറിയയിലെത്തി ഭരണാധികാരികളുമായി ചര്‍ച്ച നടത്തുന്നത് അത്യപൂര്‍വമാണ്.  ബീജിങ് വഴി ഉത്തരകൊറിയയിലെത്തിയ ജെഫ്രി ഫെല്‍റ്റ്മനെ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതര്‍ സ്വീകരിച്ചു. 

 

Related News

Go to top