സനാ: യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലേഹിന്റെ

മരണ വാര്‍ത്ത സ്ഥിരീകരിച്ച് ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി. യെമന്റെ തലസ്ഥാനമായ സനയ്ക്ക് പുറത്തുവെച്ചുണ്ടായ ആക്രമണത്തില്‍ സാലേ ഹ് കൊല്ലപ്പെട്ടുവെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ജിപിസിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ യാസര്‍ അല്‍ അവാദിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

Related News

Go to top