അന്‍ഡനറിവോ: മഡഗാസ്‌കറില്‍ നാശം വിതച്ച് 'അവ' ചുഴലിക്കാറ്റ് വീശിയടിച്ചു.

ഇതുവരെ 30 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഒരുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങളെയാണ് രണ്ടു ദിവസമായി വീശുന്ന ചുഴലിക്കാറ്റ് ബാധിച്ചത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ അവ ചുഴലി ആഞ്ഞടിച്ചു. 

Related News

Go to top