സൂറിച്ച്: ആപ്പിള്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഐ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു.

സൂറിച്ചിലെ ബഹന്‍ഹോഫ്‌സ്ട്രസ്സയിലെ സ്റ്റോറിലുണ്ടായിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഫോണില്‍ നിന്നും വേര്‍പ്പെടുത്തി വച്ചിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ നന്നാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ കൈയ്ക്ക് പൊള്ളലേറ്റു.

Related News

Go to top