ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ

സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. അതീവ സുരക്ഷാ മേഖലയില്‍ പോലീസ് ട്രക്ക് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടക വസ്തുക്കള്‍ ധരിച്ച ഭീകരന്‍ ട്രക്കിന് നേരേ നടന്നു വന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര്‍ പോലീസുകാരാണ്.

Related News

Go to top