ക്രിപ്റ്റോകന്‍സികളില്‍ പ്രധാനപ്പെട്ടവയായ ബിറ്റ്കോയിന്‍,

എക്സ്‌ആ‍ര്‍പി, എത്തെറിയം എന്നിവയുടെ മൂല്യത്തില്‍ ഇന്നലെ ഇടിവ് . എക്സ്‌ആ‍ര്‍പിയുടെ മൂല്യമാണ് ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. ബിറ്റ്കോയിനും എത്തെറിയവും തൊട്ടു പിന്നില്‍ തന്നെയുണ്ട്. ബിറ്റ്കോയിനിന്‍റെ മൂല്യം 6.55 ശതമാനവും എത്തെറിയത്തിന്റേത് 2. 53 ശതമാനവും റൈപ്പിള്‍ എക്സ്‌ആ‍ര്‍പിയുടേത് 13.80 ശതമാനവുമാണ് ഇടിഞ്ഞത്. ബിറ്റ്കോയിന്‍ കാഷിന്‍റെ മൂല്യത്തില്‍ 9.05 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Go to top