വാഷിംഗ്‌ടണ്‍: കരീബിയന്‍ ദ്വീപുകളില്‍ ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക്

ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.യുഎസ് ജിയോളജിക്കൽ സർവ്വെ (യു.എസ്.ജി.എസ്) പ്രകാരം 10 കിലോമീറ്റർ ആഴത്തില്‍ ജമൈക്കയുടെ പടിഞ്ഞാറേ ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 

Related News

Go to top