ലാഹോര്‍: പാകിസ്ഥാനില്‍ ഒരാഴ്ച മുന്‍പ് കാണാതായ ഏഴു വയസുകാരി

പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. പഞ്ചാബ് പ്രവിശ്യയില്‍ പ്രതിഷേധം ശക്തമായതോടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കസൂര്‍ ജില്ലയിലെ വീട്ടില്‍ നിന്നും ജനുവരി നാലിന് തട്ടിക്കൊണ്ട് പോയ സൈനാബ് അന്‍സാരി എന്ന എഴുവയസുകാരിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. 

Related News

Go to top