ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള രഹസ്യന്വേഷണ – സൈനിക സഹകരണം

പാകിസ്താന് താത്കാലികമായി അവസാനിപ്പിച്ചു. പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് തീരുമാനം. പാകിസ്താന് പ്രതിരോധ മന്ത്രി ഖുറം ദസ്തഗിറാണ് ഇക്കാര്യം അറിയിച്ചത്. ഭീകരതയ്ക്കെതിരായ യുദ്ധത്തില് പാകിസ്താന് ഉത്തരവാദിത്വം നിറവേറ്റുകയും സമാധാനം നിലനിര്ത്താനുള്ള ശ്രമങ്ങള് തുടരുകയും ചെയ്യുമെന്ന് പാക് സര്ക്കാരിന്റെ ഔദ്യോഗി ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.

Related News

Go to top