ദുബൈ: ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി

യുഎഇ. ഉപഗ്രവിക്ഷേപണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ലക്ഷ്യത്തോടടുക്കുകയാണ്. 2021ല്‍ ബഹിരാകാശത്തു സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. അല്‍ യാഹ് 3 ഉപഗ്രഹം 25ന് ഫ്രഞ്ച് ഗയാനയില്‍ നിന്നു വിക്ഷേപിക്കും. 

Related News

Go to top