ഗാസ: വരും ദിനങ്ങളില്‍ ഗാസയിലെ ഇരുപതോളം ആശുപത്രികള്‍

തുറന്ന് പ്രവര്‍ത്തിക്കും. ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനായി യു എ ഇ ധനസഹായം നല്‍കിയതോടെയാണ് ആശുപത്രികള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലാത്തതിനാല്‍ ഗാസയിലെ 3 ആശുപത്രികളും 16 മെഡിക്കല്‍ സെന്ററുകളുമാണ് അടച്ചുപൂട്ടിയിരുന്നത്.

Related News

Go to top