റാമല്ല: ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന

ചരിത്രനേട്ടത്തിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡി വിശിഷ്ടാതിഥി എന്ന് പ്രസിഡന്റ് അബ്ബാസ്. അതുകൊണ്ടുതന്നെ ആദ്യമായി എത്തുന്ന അതിഥിയെ സകല പ്രൗഢിയോടെയും സ്വീകരിക്കാനൊരുങ്ങി കാത്തിരിക്കുകയാണ് രാജ്യം. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മോഡി കഴിഞ്ഞദിവസം ജോര്‍ദാനിലെത്തി. ജോര്‍ദാനില്‍ അബ്ദുല്ല രണ്ടാമന്‍ രാജാവിനെ കണ്ട മോഡി, ഇന്ത്യ-ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

Related News

Go to top