അങ്കാറ: വടക്കന്‍ സിറിയയില്‍ തുര്‍ക്കിഷ് സൈനിക ഹെലികോപ്റ്റര്‍

കുര്‍ദിഷ് പോരാളികള്‍ വെടിവെച്ചിട്ടു. സിറിയന്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ പോരാട്ടത്തിലായിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികര്‍ മരിച്ചു. തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ഡിരിം ഇക്കാര്യം സ്ഥിരീകരിച്ചു. ഹതായ് പ്രവിശ്യയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗാന്‍ പറഞ്ഞു. ‘നമ്മള്‍ യുദ്ധത്തിലാണ്, ഇതിനിടെ ഇതെല്ലാം സംഭവിക്കും. ഹെലികോപ്റ്റര്‍ നഷ്ടമായേക്കാം.

Related News

Go to top