സൗത്ത് ചൈന: ഹോങ്കോങ്ങില്‍ ഇരുനില ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍

19 പേര്‍ മരിക്കുകയും ഏകദേശം 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്‌. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. അപകടത്തില്‍ ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ബസില്‍ യാത്രക്കാര്‍ കുടുങ്ങി കിടപ്പുണ്ടെന്നും, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ദേശീയ മാധ്യമമായ സൗത്ത് ചൈന പോസ്റ്റ് വ്യക്തമാക്കി.

Related News

Go to top