പോര്‍ട്ട് മൊര്‍സെബി: പാപ്പുവ ന്യൂഗിനിയയില്‍ ശക്തമായ ഭൂചലനം.

റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ഇതു വരെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Related News

Go to top