അരിസോണ: അരിസോണയിലെ ടസ്‌കണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ

ശൗചാലയത്തില്‍ പ്രസവിച്ച ശേഷം കുട്ടിയെ അമ്മ ഉപേക്ഷിച്ചു. നിറവയറുമായി വിമാനത്താവളത്തില്‍ എത്തുന്ന സ്ത്രീ ശൗചാലയത്തില്‍ പോയ ശേഷം തിരിച്ചിറങ്ങി പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചത് ഇവരാണെന്നാണ് വിമാനത്താവള അധികൃതരുടെ സംശയം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു കിടക്കുന്നത് ഒരു ജീവനക്കാരന്റെ ശ്രദ്ധയിലായിരുന്നു ആദ്യം പെടുന്നത്. ഒരു കുറിപ്പും സമീപത്ത് നിന്ന് ലഭിച്ചു.

Related News

Go to top