സെന്റ് മോരിട്‌സ്: ഇന്ത്യന്‍ പതാകയോട് ആദരം പ്രകടിപ്പിച്ച പാക് ക്രിക്കറ്റ് താരം

ഷാഹിദ് അഫ്രീദി ഇന്ത്യക്കാരുടെ മനം കവര്‍ന്നു. തന്റെ ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ത്രിവര്‍ണ പതാകയേന്തിയ ഒരു വനിതയോട് പതാക വിടര്‍ത്തിപിടിക്കാന്‍ അഫ്രീദി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നദ്ദേഹം പതാകയ്‌ക്കൊപ്പം നിന്ന് ചിത്രത്തിന് പോസ് ചെയ്തു.

Related News

Go to top