പ്യോങ്ചാങ്: ഫെബ്രുവരി ഒമ്പതിന് നടന്ന ശൈത്യകാല ഒളിംപിക്സിന്‍റെ

ഉദ്ഘാടന ചടങ്ങിനിടെ സൈബര്‍ ആക്രമണമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. ശൈത്യകാല  ഒളിംപിക്സിന്‍റെ 23‐ാം പതിപ്പാണ്  ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ നടന്നുക്കൊണ്ടിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് തൊട്ടു മുന്‍പ് പ്യോങ്ചാങ് ഒളിംപിക്‌സിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാവുകയും ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ അന്വേഷിക്കാനും ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനും കഴിയാതെ വരികയും ചെയ്തു.

Related News

Go to top