ഓസ്ട്രിയയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടു.

22 പേര്‍ക്ക് പരിക്കേറ്റു. മധ്യഓസ്ട്രിയന്‍ സംസ്ഥാനമായ സ്‌റ്റൈറിയയില്‍ തിങ്കളാഴ്ച പ്രദേശിക സമയം ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളുമുണ്ട്. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Related News

Go to top