തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന

സുനില്‍കുമാര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നുവെന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വെളിപ്പെടുത്തല്‍ ശരിവച്ച് ഡി.ജി.പി. തനിക്ക് ഒരു പരാതി കിട്ടിയിരുന്നു. എന്നാല്‍ അത് എപ്പോള്‍, എങ്ങനെ കിട്ടിയെന്നത് വെള്ളിയാഴ്ച കോടതിയെ അറിയിക്കുമെന്ന് ഡി.ജി.പി മാധ്യമങ്ങളോട് പ്രതികരിച്ചു.

Related News

Go to top