തിരുവനന്തപുരം: സിപിഐഎമ്മിന്‍റെ ഓഫീസിലേക്ക് അനുയായികളെ

അണിനിരത്തി മാര്‍ച്ച് നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നടപടി ജനാധിപത്യ മര്യാദയുടെ ലംഘമാണെന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്‌ബുക്ക് പേജില്‍കുറിച്ചു. അമിത് ഷായുടെ അമിതാവേശം അതിരു കടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ‘അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു’ എന്ന തലക്കെട്ടില്‍ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ ഈ വിമര്‍ശനം.

Related News

Go to top