മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി.

രാവിലെ ഏഴു മണിയോടെ തുടങ്ങിയ പോളിംഗില്‍ വോട്ടു ചെയ്യാന്‍ ബൂത്തുകളില്‍ നീണ്ട നിരയാണ്. 1,70,000 പേരാണ് സമ്മതിദാനം വിനിയോഗിക്കാനെത്തുന്നത്. പൂര്‍ണ്ണമായും വിവിപാറ്റ് മെഷീന്‍ സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പാണ് വേങ്ങരയില്‍ നടക്കുന്നത്. ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Related News

Go to top