തിരുവനന്തപുരം: സോളാറുമായി ബന്ധപ്പെട്ടല്ലാതെയും താന്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന്

സരിത എസ് നായര്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സരിതയുടെ വെളിപ്പെടുത്തല്‍. സോളാര്‍ കേസ് വഴിത്തിരുവിലെത്തി നില്‍ക്കെ സരിത നടത്തിയ പുതിയ ആരോപണത്തില്‍ ആരൊക്കെ കുടുങ്ങുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണസംഘത്തിനു മുന്നിലും ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു.

Related News

Go to top