തിരുവനന്തപുരം: നിര്‍മാണ ജോലിക്കിടെ മരണപ്പെട്ട ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള

ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് പേരാമ്പ്രയില്‍ കഴിഞ്ഞ ഏപ്രില്‍ 27-ന് നിര്‍മാണ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട പശ്ചിമബംഗാള്‍ സ്വദേശി എന്‍ദാദുള്‍ അലിയുടെ കുടുംബത്തിന് 50,000 രൂപയും നട്ടെല്ലിന് പരിക്കേറ്റ റെയ്ഹാന്‍ഷേക്കിന് 25,000 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്.

Related News

Go to top