ആലുവ: അമിത വേഗത്തില്‍ വന്ന ലോറിയിടിച്ച് മൂന്ന്

ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തില്‍പെട്ടത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.

Related News

Go to top