തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി

പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞു. തുടര്‍ന്ന്, ഔദ്യോഗികവാഹനം ഉപേക്ഷിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തില്‍ മുഖ്യമന്ത്രിക്ക് മടങ്ങേണ്ടിവന്നു. പ്രതിഷേധം ഭയന്ന് പൂന്തുറ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു. മറ്റു മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന് നേരെയും ജെ മേഴ്സിക്കുട്ടിയമ്മക്ക് നേരെയും ജനരോഷമുണ്ടായി. കൂക്കിവിളിച്ചാണു നാട്ടുകാര്‍ ഇവരെ സ്വീകരിച്ചത്. വിഴിഞ്ഞത്ത് വെച്ചാണ് സംഭവം.

Related News

Go to top