തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കേരള സര്‍ക്കാരിന്

കേന്ദ്രം നല്‍കിയത് കൃത്യമായ മുന്നറിയിപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നമവംബര്‍ 28നും 29നുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും  ദേശീയ സമുദ്ര വിജ്ഞാന സര്‍വ്വീസും(ഇന്‍കോയിസ്) മുന്നറിയിപ്പ് നല്‍കി. ഇന്‍കോയിസ് ഡയറക്ടര്‍ ഡോ സതീഷ് ഷേണായി നല്‍കിയ രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും കുമ്മനം പറഞ്ഞു.

Related News

Go to top