കണ്ണൂർ: വിദ്യാർത്ഥിയെ കാൺമാനില്ലെന്ന് പരാതി.

കെൽട്രോൺ ജീവനക്കാരനായ കണ്ണൂർ കല്ല്യാശ്ശേരി സൗരഭം വീട്ടിൽ അനിൽ ടി എസിന്റെ മകനും മൊറാഴ സർക്കാർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ ആരോമൽ അനിലിനെയാണ് (16) കാണാതായത്. കഴിഞ്ഞ ദിവസം മാങ്ങാട് (മാര്യാങ്കലം) എന്ന സ്ഥലത്ത് വെച്ചാണ് കാണാതായത്. പിതാവ് പോലീസിൽ പരാതി നൽകി.

 

Go to top