കുമളി: മുരിക്കടിയില് രണ്ട് പെണ്കുട്ടികള് അടങ്ങിയ ദളിത് കുടുംബത്തെ

പുറത്താക്കി സിപിഎം ഓഫീസ് സ്ഥാപിച്ചു. കുടുംബാംഗങ്ങള് തമ്മിലുള്ള വീടിനെ ചൊല്ലിയുള്ള തര്ക്കം മുതലെടുത്താണ് സിപിഎം പ്രാദേശിക നേതാക്കളുടെ നടപടി. അധ്യാപകന് ഉള്പ്പെടെയുള്ള പാര്ട്ടി നേതാക്കളാണ് ഇതിന് പിന്നില്. ദളിത് കുടുംബത്തിന് അനുകൂലമായ കോടതിവിധി നടപ്പിലാക്കാന് പോലീസ് തയ്യാറായില്ല. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ പുറത്താക്കി വീട് സിപിഎം ഓഫീസാക്കി മാറ്റിയത്.

Related News

Go to top