സിംഗപ്പൂര്‍ കോണ്‍സല്‍ ജനറല്‍ (ചെന്നൈ) റോയ് ഖോ മുഖ്യമന്ത്രി

പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വൈസ് കോണ്‍സില്‍ (പൊളിറ്റിക്കല്‍) ഇവാന്‍ ടാന്‍, ഴാങ് ജുനിയു, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ എന്റര്‍പ്രൈസസ് സെന്റര്‍ ഡയറക്ടര്‍ തിമോത്തി സണ്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. 

ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്.സെന്തില്‍ എന്നിവര്‍ പങ്കെടുത്തു. 

 

Related News

Go to top