പെരുവള്ളൂര്‍: മലപ്പുറത്ത് മകളെ വെട്ടിക്കൊലപ്പെടുത്തിയശഷം

പിതാവ് പോലീസില്‍ കീഴടങ്ങി. മലപ്പുറം പെരുവള്ളൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പറങ്കിമാവില്‍ വീട്ടില്‍ ശശിയുടെ മകള്‍ ശാലു (18)ആണ് പിതാവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പിതാവിന്റെ ക്രൂരകൃത്യം. ബുധനാഴ്ച രാത്രിയോടെയോ വ്യാഴാഴ്ച പുലര്‍ച്ചയോടെയോ ആകാം കൊലപാതകം നടന്നതെന്നാണ് സൂചന.

Related News

Go to top