ന്യൂഡല്‍ഹി: ലാവ് ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്

സുപ്രീംകോടതിയുടെ നോട്ടീസ്. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേര്‍ക്കും കൂടി നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അതേസമയം കേസിലെ മറ്റ് മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു.

Related News

Go to top