കൊല്ലം: വര്‍ക്കലയില്‍ ജനവാസമേഖലയില്‍ പുലിയിറങ്ങിയതായി റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാവിലെ എസ്എന്‍ കോളേജിനു സമീപത്താണ് നാട്ടുകാര്‍ പുലിയെ കണ്ടത്. പൊലീസും, വനംവകുപ്പും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.  സംഭവത്തെ തുടര്‍ന്ന് എസ്എന്‍ കോളേജിനും, എസ്എന്‍ സ്‌കൂളിനും അവധി നല്‍കിയിട്ടുണ്ട്.

Related News

Go to top