ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ ശുചിത്വസര്‍വേയില്‍

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം സ്ഥാനം. എന്നാല്‍, സ്വച്ഛ് ഭാരത് അഭയാന്‍ പദ്ധതി അവതരിപ്പിച്ച പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ നിസാമുദീന്‍ റെയില്‍വേ സ്റ്റേഷന്റെ സ്ഥാനം വളരെ താഴെയുമാണ്. യാത്രാ സംബന്ധിച്ച ഒരു വെബ്‌സൈറ്റ് തങ്ങളുടെ മൊബൈല്‍ ആപ്പ് വച്ച നടത്തിയ സര്‍വേയിലാണ് ഇത്തരത്തില്‍ ഫലം വന്നിരിക്കുന്നത്.

Related News

Go to top