കണ്ണൂര്‍: മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ

ഡിവൈഎഫ്‌ഐ നേതാവ് സി.ഒ.ടി നസീര്‍ മാപ്പു പറഞ്ഞു. തലശ്ശേരി ഗസ്റ്റ് ഹൗസിലെത്തിയാണ് ഉമ്മന്‍ ചാണ്ടിയോട് നസീര്‍ മാപ്പു പറഞ്ഞത്. 2013 ഒക്ട്‌ടോബര്‍ 27ന് ഉമ്മന്‍ ചാണ്ടി കണ്ണൂരിലെത്തിപ്പോഴായിരുന്നു അദ്ദേഹത്തിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ഉമ്മന്‍ ചാണ്ടിക്ക് പരുക്കേറ്റിരുന്നു.

Related News

Go to top