കൊച്ചി: കൊച്ചി തമ്മനം ഇലവുങ്കലില്‍ നിന്ന് നാലു വയസുകാരനെ

തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. മുത്തച്ഛനൊപ്പം പോയ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. അസം സ്വദേശിയായ മുഹമ്മദ് ഇബ്‌നുള്‍ റഹ്മാനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ശനിയാഴ്ച രാവിലെയായിരുന്നു കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമമുണ്ടായത്.

Related News

Go to top