ആലുവ: റെയില്‍വേ പ്ര?ട്ടക്ഷന്‍ ഫോഴ്‌സും എക്‌െസെസും പോലീസും ചേര്‍ന്ന്‌

റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ സംയുക്‌ത പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവും പന്ത്രണ്ടു കിലോ പുകയില ഉല്‍പന്നങ്ങളും പിടികൂടി. ശനിയാഴ്‌ച രാവിലെ മുതല്‍ മംഗള, കേരള, ധന്‍ബാദ്‌ എന്നീ എക്‌സ്‌പ്രക്‌സ്‌ ട്രെയിനുകളിലായിരുന്നു പരിശോധന. ഇതരസംസ്‌ഥാന തൊഴിലാളികളെ പരിശോധിച്ചതില്‍ നിന്നാണു പന്ത്രണ്ട്‌ കിലോയോളം പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്‌.

Related News

Go to top