കോഴിക്കോട്: വഞ്ചനാ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ

തട്ടിപ്പുകാട്ടിയതായി കര്‍ണാടക ബല്‍ത്തങ്ങാടിയില്‍ പോലീസിന്റെ സ്ഥിരീകരണം. കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രവാസി മലയാളിയില്‍ നിന്നുമാണ് എം എല്‍ എ പണം തട്ടിയതെന്നാണ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് മഞ്ചേരി പോലീസ് കഴിഞ്ഞദിവസം കര്‍ണാടക ബല്‍ത്തങ്ങാടിയില്‍ എത്തിയിരുന്നു.

Related News

Go to top