കോട്ടയം: റബർ കര്‍ഷകരുടെ പ്രതിസന്ധി നേരിട്ട് മനസിലാക്കുന്നതിന്

കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു കോട്ടയത്തെത്തുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.  ദേശീയ റബർ നയം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണന്നും കണ്ണന്താനം അറിയിച്ചു. കോട്ടയത്ത് റബർ കർഷകരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

Related News

Go to top