കണ്ണൂര്‍:  കണ്ണൂരില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കണ്ണൂര്‍ പാനൂരിലാണ് സംഭവം. പാത്തിപ്പാലത്ത് ഇടച്ചേരിന്റവിടെ പ്രവീണ്‍(26), ചന്ദ്രനിലയില്‍ ഷിന്റു(26), മുക്രീന്റെവിടെ ഷിബു(28), പൂവുള്ള പറമ്പത്ത് ജസ്വന്ത്(24), ഇടച്ചേരിന്റവിടെ ഭവിത്ത്(25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഷിബുവിനെ പരിയാരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related News

Go to top