അങ്കമാലി: അങ്കമാലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ

വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂർ എരപ്പിൽ ശിവൻ, ഭാര്യ വത്സ, മകൾ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നില്‍ ശിവന്‍റെ സഹോദരന്‍ ബാബുവാണെന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  ഇവര്‍ തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരങ്ങള്‍ നല്‍കുന്ന സൂചനകള്‍.

Related News

Go to top