ബറേലി: സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കൗമാരക്കാരായ സഹോദരിമാരെ

അജ്ഞാതന്‍ തീയിട്ടു. ബെറേലിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ അജ്ഞാതന്‍ വീടിനുള്ളില്‍ കടന്നു കയറി ഇവര്‍ ഉറങ്ങിക്കിടന്നിരുന്ന കട്ടിലിലെ കൊതുകുവലയ്ക്ക് തീയിടുകയും പിന്നാലെ സഹോദരിമാരുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയുമായിരുന്നു. സംഭവത്തില്‍ 19 കാരിയായ മൂത്ത പെണ്‍കുട്ടിക്ക് 95 ശതമാനവും 17 കാരിയായ ഇളയവള്‍ക്ക് 60 ശതമാനവും പൊള്ളലേറ്റു.

Related News

Go to top