ബംഗളുരു: വഴിയിലെ ഗട്ടറില്‍ വീണ് പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞ്

മരിച്ചതിന് പിതാവിനെതിരെ കേസ്. കുട്ടിയുടെ മരണത്തില്‍ പിതാവിനെതിരെ ശ്രദ്ധക്കുറവ് ആരോപിച്ചാണ് കേസെടുത്തത്. മണിപ്പാല്‍ പോലീസിന്റേതാണ് വിചിത്രമായ നടപടി. ഉമേഷ് പൂജാരി എന്ന യുവാവിനെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായ ഡ്രൈവിംഗിലൂടെ കുഞ്ഞിന്റെ മരണത്തിനിടയാക്കി എന്ന് ആരോപിച്ചാണ് കേസ് എടുത്തത്.

Related News

Go to top