ബറേലി: വീട്ടമ്മയെ ആക്രമിച്ച് കൊന്ന ശേഷം മൃതദേഹം പോലും

ബലാത്സംഗത്തിന് ഇരയാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സിബിഗഞ്ചില്‍ ഒക്‌ടോബര്‍ രണ്ടിന് നടന്ന സംഭവത്തില്‍ ബറേലിയിലെ ശരണ്യ ഗ്രാമീണരായ റിങ്കു (20), സര്‍ജു (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. നാലു മക്കളുടെ അമ്മയായ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്. അടിച്ച് കൊന്നിട്ട് പാടത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയിട്ടാണ് ഇരുവരും മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.കൃത്യത്തിന് ശേഷം യുവാക്കള്‍ മോഷ്ടിച്ചു കൊണ്ടുപോയ യുവതിയുടെ മൊബൈല്‍ ഫോണാണ് ഇരുവരേയും കുരുക്കിയത്. ഇത് പിന്തുടര്‍ന്ന പോലീസ് പ്രതികളെ കുരുക്കി.

Related News

Go to top